Surprise Me!

'തിലോത്തമ' കസറി, കിഴക്കുംപാടത്ത് എള്ളിൻ്റെ സുഗന്ധം; നാൽവർ സംഘത്തിന്‍റെ പരീക്ഷണം വന്‍വിജയം

2025-05-14 195 Dailymotion

കൊയ്ത്തുത്സവമായാണ് കിഴക്കുംപാടത്തെ ആദ്യ എള്ള് കൃഷി വിളവെടുത്തത്. ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്തെ കർഷകരും വിളവെടുപ്പിന് കിഴക്കുംപാടത്തെത്തി.