Surprise Me!

കാലുകൾ തളർന്നെങ്കിലും മനസ് തളർന്നില്ല; 40 പടവുകൾ നിരങ്ങിയിറങ്ങിയ ഷെറീഫിന് തുണയായി നാട്ടുകാരുടെ സ്നേഹക്കടൽ

2025-05-15 24 Dailymotion

പ്രവാസി വ്യവസായി മുച്ചക്ര വാഹനം ഷെറീഫിന് സമ്മാനിച്ചപ്പോൾ മുച്ചക്രവാഹനത്തിനായി നാട്ടുകാർ പിരിച്ചെടുത്ത പണം എന്ത് ചെയ്യണം എന്ന് ചോദ്യമുയർന്നു. "പാവങ്ങൾക്ക് നൽകൂ" എന്നായിരുന്നു ഷെറീഫിൻ്റെ മറുപടി.