Surprise Me!

സഹപ്രവര്‍ത്തകര്‍ ഒപ്പമില്ല, കാല് കൊണ്ടു സ്വന്തം മുഖത്തടിച്ച പോലെയാണ് അഭിഭാഷകരുടെ അഭിപ്രായം; മര്‍ദ്ദനമേറ്റ അഡ്വ.ശ്യാമിലിയുടെ ശബ്‌ദസന്ദേശം പുറത്ത്

2025-05-17 6 Dailymotion

ജനങ്ങളാണ് ഒപ്പമുള്ളത്. നീതി ലഭ്യമാക്കാന്‍ സഹായിക്കുന്നത് മാധ്യമങ്ങളാണെങ്കില്‍ ഞാനും അവരോടൊപ്പമാണ്. തനിക്കെതിരെ ഏതു സീനിയര്‍ നിലപാടെടുത്താലും തന്‍റെ രോമത്തില്‍ തൊടാനാകില്ലെന്നും ശ്യാമിലി പറഞ്ഞു