Surprise Me!

കോടനാട് റേഞ്ച് ഓഫിസർ ആയിരുന്ന ആർ. അധീഷിനെ സ്ഥലം മാറ്റി

2025-05-17 0 Dailymotion

കോടനാട് റേഞ്ച് ഓഫിസർ ആയിരുന്ന ആർ അധീഷിനെ സ്ഥലം മാറ്റി..റാപ്പർ വേടനെ അറസ്റ്റ് ചെയ്ത കേസിൽ
അധീഷ് അച്ചടക്കലംഘനം നടത്തിയെന്ന കണ്ടെത്തലിലാണ് നടപടി..