Surprise Me!

ട്രെയിനിലെ ഭക്ഷണത്തിൽ വൃത്തിയില്ലായ്മ; റെയിൽവെയ്ക്ക് കത്തയച്ചു

2025-05-17 0 Dailymotion

ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിലെ വൃത്തിയില്ലായ്മയില്‍ ആശങ്ക പ്രകടിപ്പിച്ച്
കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ദക്ഷിണ റെയില്‍ ജനറല്‍ മാനേജർക്ക് കത്തയച്ചു..