Surprise Me!

ഭൂമിയിൽ കാലുകുത്താതെ 50 വർഷം; ഇങ്ങനെയൊരു അമ്മയും സഹോദരനും ബിന്ദുവിൻ്റെ പുണ്യം

2025-05-17 25 Dailymotion

ഒന്ന് അടിതെറ്റി വീണ് ദിവസങ്ങൾ കിടന്നുപോയാൽ പരിചരിക്കാൻ പ്രയാസമുള്ള ഈ കാലത്തും, 50 വർഷമായി ഒരേ കിടപ്പിൽ കഴിയുന്ന ബിന്ദുവിന് ലഭിക്കുന്ന സ്നേഹവും പരിചരണവും മാതൃകയാണ്