കൊഴുപ്പുനീക്കൽ ശസ്ത്രക്രിയ വിവാദം; വെള്ളപൂശി റിപോർട്ട്
2025-05-17 2 Dailymotion
തിരുവനന്തപുരം കഴക്കൂട്ടത്ത് വിവാദമായ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. DMO യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ശസ്ത്രക്രിയയിൽ പിഴവില്ലെന്ന് എടുത്തു പറയുന്നു