Trump Decision Goes to Controversy
ട്രംപിന്റെ തീരുമാനം ഇന്ത്യ അമേരിക്ക ബന്ധത്തില്‍ ആശങ്ക ഉയര്‍ത്തുമോ?
2003-ല്‍ യുഎസിനെതിരെ യുദ്ധം ആസൂത്രണം ചെയ്തതിനും അല്‍ ഖ്വയ്ദ, ലഷ്‌കര്‍-ഇ-തൊയ്ബ തുടങ്ങിയ സംഘടനകള്‍ക്ക് സഹായം നല്‍കിയതിനും ഇസ്മായിലിനെതിരെ കുറ്റം ചുമത്തപ്പെട്ടു. 2004-ല്‍ കുറ്റം സമ്മതിച്ച അദ്ദേഹത്തിന് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 13 വര്‍ഷം ശിക്ഷ അനുഭവിച്ചതായി ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് റോയര്‍ തന്റെ തീവ്രവാദ ബന്ധങ്ങള്‍ ഉപേക്ഷിച്ചതായി അവകാശപ്പെടുകയും, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ മുന്‍കാല ബന്ധങ്ങള്‍, പ്രത്യേകിച്ച് ലഷ്‌കര്‍ - ഇ - ത്വയ്ബയുമായുള്ള ബന്ധം ഇന്ത്യയില്‍ അടക്കം വലിയ ആശങ്കയ്ക്കാണ് ഇടയാക്കുന്നത്.
Also Read
മുന്‍ ലഷ്കർ ഭീകരന്‍ ഉള്‍പ്പെടെ രണ്ട് പേരെ ഉപദേശകസമിതിയിലേക്ക് നിയമിച്ച് ട്രംപ്: വിമർശനം ശക്തം :: https://malayalam.oneindia.com/news/international/trump-appoints-former-lashkar-terrorist-to-advisory-council-amidst-strong-criticism-520851.html?ref=DMDesc
റഷ്യ-യുക്രൈന്‍ യുദ്ധം; നാളെ പുടിനുമായും സെലന്‍സ്‌കിയുമായും സംസാരിക്കുമെന്ന് ട്രംപ് :: https://malayalam.oneindia.com/news/international/us-president-trump-said-he-will-call-putin-and-zelenskyy-to-stop-the-russia-ukraine-war-520791.html?ref=DMDesc
വീണ്ടും ട്രംപ്: വ്യാപാര പങ്കാളികള്‍ക്ക് ഏകപക്ഷീയമായ താരിഫ് നിരക്കുകള്‍ ഏർപ്പെടുത്തും :: https://malayalam.oneindia.com/news/international/donald-trump-announces-unilateral-tariff-rates-for-trade-partners-during-gulf-visit-520563.html?ref=DMDesc
~PR.260~ED.22~