'പ്രസന്നനെന്ന പൊലീസുകാരനാണ് എന്നെ ഭയങ്കരമായി മാനസികമായി പീഡിപ്പിച്ചത്, പിള്ളേരെ ഓർത്താണ് ആത്മഹത്യ ചെയ്യാതിരുന്നത്; മാലയെടുത്തിട്ടില്ലെന്ന് ഞാൻ കാലുപിടിച്ച് പറഞ്ഞിട്ടും കേട്ടില്ല, SI ചീത്ത പറഞ്ഞു, 2 ഉദ്യോഗസ്ഥരെക്കൂടി പുറത്താക്കണം: ബിന്ദു | Kerala Police | Dalit Woman | Police Brutality