Surprise Me!

വേടനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ..? പരിപാടി നടത്തിയതിൽ നഗരസഭയ്‌ക്ക് നഷ്‌ടമുണ്ടായി, സർക്കാരും വേടനും ഉത്തരവാദികളെന്ന് ബിജെപി

2025-05-19 2 Dailymotion

ലഹരി മുക്ത കേരളത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്ന സമയത്ത് ലഹരി കേസിൽ അറസ്റ്റിലായ വേടനെ സംസ്ഥാന സർക്കാരിൻ്റെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുപ്പിച്ചതിന് എക്സൈസ് മന്ത്രി മറുപടി പറയണം എന്നും ബിജെപി.