'വേഗത്തിൽ പണി പൂർത്തിയാക്കി തടി രക്ഷിക്കാൻ നോക്കിയതാണ്; വളരെ അപകടകരമാണ് ഈ റോഡ് നിർമാണം'
2025-05-20 1 Dailymotion
'വളരെ അപകടകരമാണ് ഈ റോഡ് നിർമാണം, വെള്ളപ്പൊക്കമുണ്ടാകുന്ന വയലാണ്; ആറ് മാസം മുമ്പ് കക്കാട് ഇതുപോലെ ഇടിഞ്ഞുവീണതാണ്: ഇതിപ്പോൾ വേഗത്തിൽ പണി പൂർത്തിയാക്കി തടി രക്ഷിക്കാൻ നോക്കിയതാണ്': KPA മജീദ് MLA | National Highway | Road Collapse | Malappuram