യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി; അപകടം ബസിൽ കയറുന്നതിനിടെ റോഡിൽ വീണപ്പോൾ. സംഭവം കോട്ടയം സംക്രാന്ത്രിയിൽ