Surprise Me!

കടല്‍ കടന്നും സഹായമെത്തി, ഷൗക്കത്തിന്‍റെ 'കൈക്കരുത്തി'ല്‍ ഇന്ത്യയിലേക്ക് ആദ്യമായി നാല് മെഡല്‍; രാജ്യത്തിന് അഭിമാനം ഈ കോഴിക്കോട്ടുകാർ

2025-05-21 18 Dailymotion

പഞ്ചഗുസ്‌തി താരം വിടി ഷൗക്കത്തിന്‍റെ വാർത്ത ഇടിവി ഭാരത് നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പിന്നാലെ സഹായമെത്തി, പൂവണിഞ്ഞത് ഷൗക്കത്തിന്‍റെ ചിരകാല മോഹം.