യുകെയിലെ ബറി മലയാളി കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ നഴ്സസ് ഡേയുടെ ഭാഗമായി സ്നേഹാദരവ് 2025 എന്നപേരിൽ പരിപാടി നടത്തി