Surprise Me!

ഒന്ന് കൊഞ്ചിക്കാൻ തോന്നും, അത്രയ്‌ക്ക് ക്യൂട്ട്...!! എപ്പോഴും വില്ലന്മാരല്ല, ചിലപ്പോഴൊക്കെ ഇങ്ങനെയുമാണിവർ; മനംകവർന്ന് കാടിറങ്ങിയ കരിവീരന്മാർ

2025-05-23 21 Dailymotion

മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ നിന്നുള്ള കാഴ്‌ച. സഞ്ചാരികളില്‍ കൗതുകം.