Surprise Me!

മുനമ്പം കമ്മീഷൻ ശിപാർശകളിൽ ചിലതു പുറത്തുവന്നത് പരിശോധിക്കാൻ സർക്കാർ

2025-05-23 0 Dailymotion

റിപ്പോർട്ട് മന്ത്രിസഭ പരിഗണിക്കുന്നതിന് മുമ്പേ കമ്മീഷൻ തന്നെ പുറത്തു വിട്ടതിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പരിശോധനയ്ക്കായി വഖഫ് മന്ത്രിക്ക് കൈമാറി