തൃശൂർ കാഞ്ഞിരപ്പുഴയിൽ വഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു; മറ്റൊരാൾക്കായി തിരിച്ചിൽ. പാലക്കാപറമ്പിൽ സ്വദേശി സന്തോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്