പെട്രോൾ പമ്പിലെത്തി ജിവനക്കാരന്റെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചു; 21000 രൂപ നഷ്ടമായി
2025-05-24 0 Dailymotion
പെട്രോൾ പമ്പിലെത്തി ജിവനക്കാരന്റെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചു; 21000 രൂപ നഷ്ടമായി. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം