കിണറിടിഞ്ഞ് രണ്ട് തൊഴിലാളികൾ ഉള്ളിൽപ്പെട്ടു; ഒരാളെ രക്ഷപെടുത്തി
2025-05-24 0 Dailymotion
കിണറിടിഞ്ഞ് രണ്ട് തൊഴിലാളികൾ ഉള്ളിൽപ്പെട്ടു; ഒരാളെ രക്ഷപെടുത്തി. മറ്റൊരാളെ രക്ഷപെടുത്താനുള്ള ശ്രമം തുടരുന്നു. വടകര അഴിയൂരിലെ നിർമാണത്തിലിരുന്ന കിണറിടിഞ്ഞാണ് അപകടം