Surprise Me!

എട്ടു വയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

2025-05-24 0 Dailymotion

കണ്ണൂർ ചെറുപുഴയിൽ എട്ടു വയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മാലങ്കാവ് സ്വദേശി ജോസിനെയാണ് ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്