Surprise Me!

കാർഗോയൊ എണ്ണപ്പാടയോ കണ്ടാൽ അതിൽ തൊടരുത്, ഉടൻ പൊലീസിനെ അറിയിക്കണം

2025-05-24 0 Dailymotion

'കാർഗോയൊ എണ്ണപ്പാടയോ കണ്ടാൽ അതിൽ തൊടരുത്, ഉടൻ പൊലീസിനെ അറിയിക്കണം'; കപ്പലിൽ നിന്ന് കടലിൽ വീണത് അപകടകരമായ വസ്തുക്കള്‍, അതീവ ജാഗ്രതവേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതർ