വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ കപ്പൽ അപകടത്തിൽപ്പെട്ടു; കാർഗോ അടങ്ങിയ 8 കണ്ടെയ്നറുകൾ കടലിൽ വീണു. 9 ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപെട്ടു. കാർഗോയും എണ്ണയും കേരളതീരത്ത് അടിയാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി