'കണ്ടെയ്‌നറിന്റെ ഉള്ളിൽ എന്താണെന്ന് വ്യക്തമായിട്ടില്ല, പ്രാധാന്യം രക്ഷാപ്രവർത്തനത്തിന്'
2025-05-24 1 Dailymotion
'കണ്ടെയ്‌നറിന്റെ ഉള്ളിൽ എന്താണെന്ന് വ്യക്തമായിട്ടില്ല, ആദ്യം പ്രാധാന്യം നൽകുന്നത് രക്ഷാപ്രവർത്തനത്തിനാണ്'; കടലിലേക്ക് കാർഗോ മറിഞ്ഞ അപകടത്തിൽ മന്ത്രി വി.എൻ വാസവൻ മീഡിയവണിനോട്