കനത്ത മഴയെത്തുര്‍ന്ന് ചാലിയാറും ചെറുപുഴയും ഇരുവഴിഞ്ഞിയും നിറഞ്ഞു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു.