ലഡുവിന് ടൊമാറ്റോ സോസ് നൽകിയില്ല; ഹോട്ടൽ ജീവനക്കാരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ചു
2025-05-26 21 Dailymotion
ലഡുവിന് ടൊമാറ്റോ സോസ് നൽകിയില്ല; ഹോട്ടൽ ജീവനക്കാരെ ഇരുമ്പ് പൈപ്പും, ചട്ടകവും കൊണ്ട് ആക്രമിച്ചു. തമിഴ്നാട്ടിൽ മർദനത്തിന് ഇരയായത് മലപ്പുറം തിരൂരങ്ങാടി സ്വദേശികൾ