എമിഗ്രേഷൻ ജീവനക്കാരിയുടെ മരണത്തിൽ സഹപ്രവർത്തകൻ സുകാന്ത് സുരേഷ് കീഴടങ്ങി
2025-05-26 0 Dailymotion
തിരുവനന്തപുരത്തെ എമിഗ്രേഷൻ ജീവനക്കാരിയുടെ മരണത്തിൽ സഹപ്രവർത്തകൻ സുകാന്ത് സുരേഷ് കീഴടങ്ങി; എറണാകുളം ഡിസിപി ഓഫീസിൽ കീഴടങ്ങിയത് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ