Surprise Me!

'നിലമ്പൂരിലെ വികസനം തടസപ്പെടുത്തി, മന്ത്രി റിയാസ് പൂവന്‍ പഴം വച്ച് കഴുത്തറുക്കുന്നു': പിവി അന്‍വര്‍

2025-05-26 1 Dailymotion

പൊതുമരാമത്ത് വകുപ്പിനും മന്ത്രി മുഹമ്മദ് റിയാസിനും എതിരെ പി.വി. അൻവർ.
കുട്ടികള്‍ വരെ റീല്‍ എടുക്കുന്ന കാലമാണ്, ആ സമയത്താണ് 39 ലക്ഷം കൊടുത്ത് 4 റീല്‍ ഉണ്ടാക്കുന്നതെന്നും പി.വി. അന്‍വര്‍.