'പിതാവാണ് തന്‍റെ ശക്തിയും ദൗര്‍ബല്യവും'; ഖബറിടത്തിനരികെ വികാരാധീതനായി ആര്യാടന്‍ ഷൗക്കത്ത്, പ്രചാരണത്തിന് തുടക്കം
2025-05-27 1 Dailymotion
നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ആര്യാടന്‍ ഷൗക്കത്ത്. പിതാവിന്‍റെയും വിവി പ്രകാശിന്‍റെ ആഗ്രഹം സഫലീകരിക്കണം. യുഡിഎഫ് ഒറ്റക്കെട്ടായി നിലമ്പൂര്‍ തിരിച്ച് പിടിക്കുമെന്നും സ്ഥാനാര്‍ഥി.