കോരിച്ചൊരിയുന്ന മഴയിൽ ഇടുക്കിയിലേക്ക് ഒരു വിനോദയാത്ര; മുക്കുടിൽ അണക്കെട്ടിലേക്ക് ആശങ്കയില്ലാതെ പോകാം
2025-05-28 6 Dailymotion
കേരളത്തിലെ ആദ്യത്തെ വലിയ സ്വകാര്യ ഡാമാണ് മുക്കുടിൽ അണക്കെട്ട്. വർഷകാലത്ത് ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഈ കാഴ്ച ദൃശ്യമാകുന്നത്