Surprise Me!

ഇത് കേരളം കണ്ട അതിജീവനത്തിന്‍റെ കരുത്ത്; അരങ്ങ് വേദിയില്‍ കാണികളുടെ മനം കവര്‍ന്ന് വയനാടൻ സംഘം

2025-05-28 6 Dailymotion

വയനാട് ദുരന്തം വേദനയായ് ഓരോ മനസിലും നിറഞ്ഞു നിൽക്കുമ്പോഴാണ് ഇവർ വേദിയിൽ അരങ്ങേറിയത്. ആ മണ്ണിൽ നിന്ന് ഉണർത്ത് പാട്ടുമായി എത്തിയ സംഘം, നാടൻ പാട്ടിൻ്റെ മാധുര്യമെന്തെന്ന് അരങ്ങ് വേദിയെ അറിയിച്ചു.