കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ ജനപ്രതിനിധികൾ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചേലക്കരയിൽ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം