കാര്‍മേഘം ഉരുണ്ടുകൂടുന്നതോടെ മനസില്‍ നിറയുന്നത് ആശങ്ക; മണ്ണിടിച്ചില്‍ ഭീഷണിയില്‍ അന്തോണിയാര്‍ നഗറിലെ കുടുംബങ്ങള്‍
2025-05-30 9 Dailymotion
2005 ജൂലൈ 25 ന് നടന്ന അന്തോണിയാര്‍ നഗർ മണ്ണിടിച്ചില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തീകരിക്കാന്‍ ദിവസങ്ങള്‍ മാത്രമെ അവശേഷിക്കുന്നുള്ളു.