ആര്യാടൻ ഷൗക്കത്തിന്റെ സിനിമാ റിവ്യൂകൾ ഇപ്പോൾ നടത്തുന്നത് ഇടതുക്യാമ്പ്, ഉന്നം ലീഗ്
2025-05-30 1 Dailymotion
പിണറായിക്കെതിരായ അൻവറിന്റെ ആരോപണങ്ങളുടെ പരിചയാണ് സ്വരാജ്, പിണറായിയുടെ അവസാന ഒമ്പത് വർഷം നിലമ്പൂരിൽ വിചാരണ ചെയ്യപ്പെടും, ആര്യാടൻ ഷൗക്കത്തിന്റെ സിനിമാ റിവ്യൂകൾ ഇപ്പോൾ നടത്തുന്നത് ഇടതുക്യാമ്പ്, ഉന്നം ലീഗ് | Out Of Focus | Viral Cut