'3 പേരും മറിഞ്ഞ വള്ളത്തിന്റെ മുകളിൽ പിടിച്ച് കിടക്കുകയായിരുന്നു, ചേട്ടൻ വിളിച്ചു, ഒരുപാട് സന്തോഷം'
2025-05-31 2 Dailymotion
'4 ദിവസം 3 പേരും മറിഞ്ഞ വള്ളത്തിന്റെ മുകളിൽ പിടിച്ച് കിടക്കുകയായിരുന്നു, ചേട്ടൻ എന്നെ വിളിച്ചു, ഒരുപാട് സന്തോഷം'; കാണാതായ ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾ സുരക്ഷിതരെന്ന് അറിഞ്ഞതിന്റെ ആശ്വാസത്തിൽ ബന്ധുക്കൾ | Vizhinjam