Surprise Me!

കാലം തെറ്റിയെത്തിയ കാലവർഷം ചതിച്ചു, കർഷകർക്ക് കണ്ണീർമഴ; മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിൽ നശിച്ചത് ആയിരക്കണക്കിന് നേന്ത്ര വാഴകൾ

2025-05-31 2 Dailymotion

അടിയന്തരമായി ഈ വാഴകർഷകർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്‌തില്ലെങ്കിൽ കൃഷി തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് മാവൂരിലെയും ചാത്തമംഗലത്തെയും നേന്ത്രവാഴ കർഷകർ.