Surprise Me!

കുവൈത്തിൽ പുതിയ നോട്ടുകൾ: ബാങ്കുകൾക്ക് വിതരണം പൂർത്തിയായി

2025-05-31 3 Dailymotion

പെരുന്നാളിന് മുന്നോടിയായി ബാങ്കുകള്‍ക്ക് പുതിയ നോട്ടുകള്‍ വിതരണം പൂര്‍ത്തിയായതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് അറിയിച്ചു.'ഈദിയ്യ' യുടെ ഭാഗമായി രാജ്യത്ത് പുതിയ കറൻസികളുടെ ആവശ്യം വര്‍ദ്ധിക്കുന്നത് പരിഗണിച്ചാണ് പുതിയ നോട്ടുകള്‍ ബാങ്കുകള്‍ക്ക് നല്‍കുന്നത്