അറഫ ദിനത്തിൽ പകൽ സമയം വെയിൽകൊള്ളരുതെന്ന് തീർഥാടകർക്ക് മുന്നറിയിപ്പ്. രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെ തമ്പിൽ കഴിയണം..