ബലി പെരുന്നാൾ പ്രമാണിച്ച് സമയ ക്രമത്തിൽ മാറ്റം വരുത്തി റിയാദ് മെട്രോ..ബസ് സർവീസുകളുടെ സമയ ക്രമത്തിലും മാറ്റമുണ്ടാകും. ജൂൺ അഞ്ചു മുതൽ ജൂൺ പതിനാല് വരെയായിരിക്കും മാറ്റം