ബൈ ത്രീ ഗെറ്റ് വണ്‍ ഓഫറുമായി ദോഹ മെട്രോ..ഒരുമാസത്തേക്കുള്ള മെട്രോ കാര്‍ഡ് തുടര്‍ച്ചയായി മൂന്ന് മാസത്തേക്ക് എടുത്താല്‍ നാലാം മാസം സൗജന്യമായി യാത്ര ചെയ്യാം.ആദ്യത്തെ പര്‍ച്ചേസ് ജൂണ്‍ മാസത്തില്‍ ആയിരക്കണമെന്നാണ് നിബന്ധന