ദോഹ അന്താരാഷ്ട്ര പുസ്തക മേള; ഫോട്ടോഗ്രഫി മത്സരത്തിൽ മലയാളിക്ക് നേട്ടം..
2025-05-31 2 Dailymotion
ദോഹ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ഖത്തർ ഫോട്ടോഗ്രഫി സെന്ററും സാംസ്കാരിക മന്ത്രാലയവും സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിൽ മലയാളിക്ക് ഒന്നാം സ്ഥാനം. കുറ്റ്യാടി വേളം സ്വദേശി ഷബീർ വി.എം ആണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്