Surprise Me!

ബഹ്‌റൈൻ പ്രതിഭ സോക്കർ കപ്പ് സീസൺ 3 ഗ്രീൻ സ്റ്റാർ ബോയ്സ് ബഹ്റൈൻ ജേതാക്കളായി..

2025-05-31 3 Dailymotion

ബഹ്‌റൈൻ പ്രതിഭ സോക്കർ കപ്പ് സീസൺ 3 ഗ്രീൻ സ്റ്റാർ ബോയ്സ് ബഹ്റൈൻ ജേതാക്കളായി..അൽ അഹ്‍ലി ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊണ്ടോട്ടി എഫ്സി കെഎംസിസി-യെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ടീം ജേതാക്കളായത്..