Surprise Me!

അൻവറിനോട് സംസാരിക്കാൻ രാഹുലിനെ നേതൃത്വം ചുമതലപ്പെടുത്തിയിട്ടില്ല; സൗഹൃദ സന്ദർശനമാവാം: സണ്ണി ജോസഫ്

2025-06-01 0 Dailymotion

അൻവറിന്റെ നിലപാടുകളിലെ ചാഞ്ചാട്ടം വ്യക്തം, അദ്ദേഹം മത്സരിച്ചാലും UDF വൻ ഭൂരിപക്ഷത്തിൽ ജയിക്കും; അൻവറിനോട് സംസാരിക്കാൻ രാഹുലിനെ നേതൃത്വം ചുമതലപ്പെടുത്തിയിട്ടില്ല; സൗഹൃദ സന്ദർശനമാവാം: സണ്ണി ജോസഫ് | Nilambur Bypoll | PV Anvar | UDF