'മാഹിക്കാരനായ ഒരാള്‍ ആദ്യമായി പുതുച്ചേരി മന്ത്രി സഭയില്‍ അംഗമാകുന്നതിനുള്ള സാഹചര്യം ഒരുക്കിയത് ഗുലാം നബി ആസാദ്'; 'എൻ്റെ മയ്യഴി' പ്രകാശനം ചെയ്‌തു
2025-06-01 23 Dailymotion
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മയ്യഴിയുടെ കഥാകാരന്‍ എം. മുകുന്ദന് 'എൻ്റെ മയ്യഴി' നല്‍കി പ്രകാശനം നിര്‍വഹിച്ചു.