Surprise Me!

രണ്ടു യുഡിഎഫ് നേതാക്കൾ അമിത് ഷായെ കണ്ടു, നിലമ്പൂരിലെ ബിജെപി സ്ഥാനാർഥി ജോസഫ് ഗ്രൂപ്പ് നേതാവെന്ന് സ്റ്റീഫൻ ജോർജ്; ആരോപണം തള്ളി മോൻസ് ജോസഫ്

2025-06-01 5 Dailymotion

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ബിജെപി സ്ഥാനാർഥിക്കെതിരെ സ്റ്റീഫൻ ജോർജ്. മോഹൻ ജോർജ് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവെന്ന് ആരോപണം.