'അൻവറിനെ ഞങ്ങൾ ഒഴിവാക്കിയതല്ല, എൽഡിഎഫ് ബന്ധം അദ്ദേഹമാണ് അവസാനിപ്പിച്ചത്'
2025-06-02 4 Dailymotion
'അൻവറിനെ ഞങ്ങൾ ഒഴിവാക്കിയതല്ല, എൽഡിഎഫ് ബന്ധം അദ്ദേഹമാണ് അവസാനിപ്പിച്ചത്. അദ്ദേഹം മത്സരിക്കുന്നത് എൽഡിഎഫിന് പ്രശ്‌നമേയല്ല'; എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ മീഡിയവണിനോട് | Nilambur by election