സ്കൂൾ മുറ്റത്ത് നിറയെ കുഴികൾ; പ്രവേശനോത്സവം കമ്യൂണിറ്റി ഹാളിലേക്ക് മാറ്റി
2025-06-02 0 Dailymotion
സ്കൂൾ മുറ്റത്ത് നിറയെ കുഴികൾ; പ്രവേശനോത്സവം കമ്യൂണിറ്റി ഹാളിലേക്ക് മാറ്റി. പാലക്കാട് പടലിക്കാട് എൽ.പി സ്കൂളിൽ ഖോ-ഖോ അക്കാദമിയുടെ നിർമാണത്തിനായി കുഴിച്ച കുഴികളാണ് അപകട കെണിയായത്