Surprise Me!

ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവ്

2025-06-02 0 Dailymotion

ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവ്; തൃശൂർ പുല്ലൂറ്റ് സ്വദേശി സുരേഷിനാണ് തടവ് ശിക്ഷ