Surprise Me!

പുന്തുറയിലെ കുട്ടികൾക്ക് ഒരുപാട് സപ്നങ്ങളുണ്ട്... ഇങ്ങനെ തുടർന്നാൽ അതെങ്ങനെ നടക്കും?

2025-06-02 1 Dailymotion

പുന്തുറയിലെ കുട്ടികൾക്ക് ഒരുപാട് സപ്നങ്ങളുണ്ട്... ഇങ്ങനെ തുടർന്നാൽ അതെങ്ങനെ നടക്കും? കാലവർഷക്കെടുതിയിൽ കനത്ത പ്രതിസന്ധിയിലാണ് തീരദേശ മേഖല. മത്സ്യബന്ധന നിരോധനവും കടൽക്ഷോഭവും മത്സ്യ തൊഴിലാളികളെ തളർത്തി കളഞ്ഞു