Surprise Me!

പ്രവേശനോത്സവ ദിനത്തിൽ പ്രതിഷേധത്തിന് വേദിയായി അടിമാലി ഗവൺമെൻറ് ഹൈസ്കൂൾ

2025-06-02 1 Dailymotion

പ്രവേശനോത്സവ ദിനത്തിൽ പ്രതിഷേധത്തിന് വേദിയായി അടിമാലി ഗവൺമെൻറ് ഹൈസ്കൂൾ. ഒമ്പതാം ക്ലാസിൽ മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ അവസാനിപ്പിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രധാന അധ്യാപികയെ തടഞ്ഞുവച്ചു