Surprise Me!

2026ൽ 100 ലധികം സീറ്റോടെ UDF അധികാരത്തിലെത്തും; ഓന്തിനെ പോലെ നിറംമാറുന്ന സർക്കാർ: VD സതീശൻ

2025-06-02 0 Dailymotion

'ഓന്തിനെ പോലെ നിറംമാറുന്ന സർക്കാർ, അവകാശവാദങ്ങളുടെ ചീട്ടുകൊട്ടാരം പോലെ NH നിലംപതിച്ചു: BJP സർക്കാരിന്റെ മുന്നിൽ മുട്ടുമടക്കി ഓച്ഛാനിച്ചുനിൽക്കുന്നു, കേന്ദ്രത്തിനും NH അതോറിറ്റിക്കുമെതിരെ ചുണ്ടനക്കിയോ?; 2026ൽ 100 ലധികം സീറ്റോടെ UDF അധികാരത്തിലെത്തും'; VD സതീശൻ